സുന്ദരിയെ മാറ്റി,സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സുന്ദരി എന്ന സീരിയലിൽ നിന്ന് നായികയെ മാറ്റി.ഇത്രയും കാലം സുന്ദരി എന്ന നായികയായി അഭിനയിച്ചിരുന്നത് അഞ്ജലി എന്ന നടി ആയിരുന്നു.…